ആലപ്പുഴ: ബസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന തുടര്‍ ധര്‍ണ്ണ സമരപരിപാടി ശക്തമാക്കാന്‍ പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് തീരുമാനിച്ചു. 20ന് റോഡ് ഉപരോധവും പിന്നീട് പിക്കറ്റിങ് അടക്കമുള്ള സമരത്തിലേക്കും കടക്കും. അഞ്ചുമാസത്തെ പെന്ഷന് കുടിശികതുക വിതരണം ചെയ്യുക, പെന്ഷന് ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, എല്ലാ മാസവും ആദ്യ പ്രവര്‍ത്തിദിവസം പെന്ഷന് വിതരണം ചെയ്യുക, പെന്ഷന് പരിഷ്ക്കരണ നടപടികള്‍ക്ക് തുടക്കും കുറിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: