ചേര്‍ത്തല: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിദ്യാരംഭം കലാസാഹിത്യവേദി റവന്യൂ ജില്ലാ സര്‍ഗോത്സവം ഇന്നും നാളെയും നടക്കും. 11 ഉപജില്ലകളില്‍ നിന്നായി 250 കുട്ടികള്‍ പങ്കെടുക്കും. ഒ്നനും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് 27 മുതല്‍ 30 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാനതല ശില്പശാലയില് പങ്കെടുക്കാന്‍ അവസരം ലഭിക്കും. എസ്എന്എംജിബിഎച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് എ.എം ആരിഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. 17ന് ഉച്ചയ്ക്ക് മൂന്നിന് പ്രതിഭകളെ ആദരിക്കലും പുരസ്കാര സമര്‍പ്പണവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: