വൈദ്യുതി മുടങ്ങും

Friday 15 December 2017 10:07 pm IST

കല്‍പ്പറ്റ: 11 കെവി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ  ചുണ്ടക്കര, പന്തലാടി, വെള്ളച്ചിമൂല, പള്ളിക്കുന്ന്, ഏച്ചോം, പൂളക്കൊല്ലി  പ്രദേശങ്ങളില്‍ ഇന്നു(16) രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം 5.30 വരെ  വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.