കണ്ണൂര്‍: തിരുവല്ലയില്‍ നടക്കുന്ന ഇരുപത്തിരണ്ടാമത് സീനിയര്‍ വനിതാ ഇന്ഡര് ഡിസ്ട്രിക്ട് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് 2017-18ലേക്കുള്ള ജില്ലാ ടീമംഗങ്ങളെ തെരഞ്ഞടുക്കുന്നതിനുള്ള സെലക്ഷന് ട്രയല്‍ 18ന് വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 31നും ജില്ലാ വനിതാ ഫുട്ബോള്‍ താരങ്ങള്‍ അന്നേദിവസം കിറ്റ് സഹിതവും എത്തിച്ചേരണമെന്ന് ജില്ലാ ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: