കാരേറ്റ്: ചുവപ്പുഭീകരതയ്ക്ക് എതിരെ ബിജെപി പുളിമാത്ത് പഞ്ചാത്ത്കമ്മറ്റി സംഘടിപ്പിച്ച യോഗം ബിജെപി സംസ്ഥാന കമ്മറ്റി അംഗം എരുത്താവൂര്‍ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ബിജെപി പുളിമാത്ത് പഞ്ചായത്തുകമ്മറ്റി പ്രസിഡന്റ് ആര്. സജീന്ദ്രന് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പ്രവര്‍ത്തകരായ പി.എസ്. മണി, ഒഴുകുപാറ രവി, തമ്പി എന്നിവരെ ആദരിച്ചു. ഇടതുവലത് മുന്നണികള്‍ വിട്ട് ബിജെപിയില്‍ എത്തിയവരെ ബിജെപി ജില്ലാഅധ്യക്ഷന്‍ അഡ്വ എസ്. സുരേഷ് അംഗത്വം നല്കി സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് മണമ്പൂര്‍ ദിലീപ്, ഇലകമണ്‍ സതീശന്, ചെമ്പകശേരി ബിനു, ദര്‍ശനാവട്ടം പ്രതീപ്, സിജുമോന്‍, റജികുമാര്‍, സന്ധ്യ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: