കോട്ടയം: ക്രിസ്തുമസ് ജില്ലാ ഫെയര്‍ സപ്ലൈക്കോ കോംപ്ലക്സില്‍ തുടങ്ങി. ഭക്ഷ്യമന്ത്രി പി.തിലോത്തമന് ഉദ്ഘാടനം ചെയ്തു.വിലനിലവാരം സബ്സിഡി ഇനം : ചെറുപയര്‍ (56), ഉഴുന്ന് (58), കടല (43), വന്‍പയര്‍(45), തുവരപരിപ്പ് (60), മുളക് (65), മല്ലി (69), പഞ്ചസാര(22), ജയഅരി (25), പച്ചരി (23), മട്ടയരി (24), ശബരി എണ്ണ ഒരു ലിറ്റര്‍(90), ശബരി എണ്ണ അര ലിറ്റര്‍(46). നോണ്‍ സബ്സിഡി : ചെറുപയര്‍(67), ഉഴുന്ന് (60), കടല(68), വന്‍പയര്‍(59), തുവരപരിപ്പ് (66), പീസ് പരിപ്പ് (36), മുളക് (85), മല്ലി (72), ജീരകം (230), കടുക് (53), ഉലുവ (42), കശ്മീര്‍ മുളക് (108), ഗ്രീന്ൂീന്സ് (35), വെള്ളക്കടല(130), പഞ്ചസാര (42), പച്ചരി് (26), മട്ടയരി (34), ജയഅരി (35) ചെറുപയര്‍ പരിപ്പ് (66)24 വരെയാണ് ക്രിസ്തുമസ് ഫെയര്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: