ഓ​​​ഖി; ഒരു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​യുടെ മൃ​​​ത​​​ദേ​​​ഹം കൂ​​​ടി ക​​​ണ്ടെ​​​ത്തി

Sunday 17 December 2017 11:36 am IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ല്‍ കാ​​​ണാ​​​താ​​​യ ഒരു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​യുടെ മൃ​​​ത​​​ദേ​​​ഹം കൂ​​​ടി ക​​​ണ്ടെ​​​ത്തി. ഇ​​​തോ​​​ടെ മരിച്ചവരുടെ എണ്ണം 71 ആ​​​യി. കോ​​​ഴി​​​ക്കോ​​​ട്ട് ചോന്പാല ഉള്‍ക്കടലില്‍ നിന്നും മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തീരത്തെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു.

കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ വ്യാപിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി അറിയിച്ചു. കൊച്ചി മുതല്‍ ഗോവന്‍ തീരംവരെ തെരച്ചില്‍ വ്യാപിപ്പിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.