ഗ്രോ ബാഗ് വിതരണം

Monday 18 December 2017 2:15 am IST

ആലപ്പുഴ: വീടുകളില്‍ വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കുന്നതിനു റോട്ടറി ക്‌ളബ് ഓഫ് ആലപ്പി സൗജന്യമായി ഗ്രോബാഗ് വിതരണ പദ്ധതിയുമായി രംഗത്ത്. നഗരാതിര്‍ത്തിയില്‍ 1,500 ഗ്രോബാഗുകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക. റോട്ടറി ഡിസ്ട്രിക്ട് 3211ന്റെ റീപ്പ് പദ്ധതി പ്രകാരം കയര്‍ ബോര്‍ ഡുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുക. ഒരു കുടുംബത്തിനു പരമാവധി അഞ്ചു ഗ്രോബാഗുകള്‍ കിട്ടും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു ഗ്രോബാഗുകള്‍ 21 മുതല്‍ വിതരണം ചെയ്യും. ഫോണ്‍–94471 03958.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.