പുസ്തക പ്രകാശനം

Monday 18 December 2017 2:33 am IST

കൊച്ചി: അഥീന നിരഞ്ജിന്റെ കവിതാ സമാഹാരം ‘മയില്‍ചന്തം’ ബുധനാഴ്ച വൈകിട്ട് ആറിന് ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ ഡോ.എം. ലീലാവതിക്ക് കോപ്പി നല്‍കി പ്രൊഫ. എം.കെ.സാനു പ്രകാശനം ചെയ്യും. പ്രൊഫ.എം. തോമസ് മാത്യു അധ്യക്ഷനാകും. ഡോ.എന്‍.രേണുക പുസ്തകം പരിചയപ്പെടുത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.