ന്യൂദല്‍ഹി: കോണ്‍ഗ്രസിന് ഇനി നാല് സംസ്ഥാനങ്ങള്‍ മാത്രം. ഹിമാചല്‍ പ്രദേശിലെ ഭരണവും പോയതോടെ അഞ്ച് സംസ്ഥാനങ്ങളില്‍ ഭരണമുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയമായി. ശേഷിക്കുന്നത് പഞ്ചാബ്, കര്‍ണ്ണാടക, മിസോറാം, മേഘാലയ.
അടുത്ത വര്‍ഷം തെരഞ്ഞെടുപ്പാണ് മൂന്ന് സംസ്ഥാനങ്ങളില്‍ – കര്‍ണ്ണാടക, മേഘാലയ, മിസോറാം. ഇവിടത്തെ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: