തുടര്‍ച്ചയായി ആറാം തവണ; ബിജെപിയും ഗുജറാത്തും ചരിത്രത്തിലേക്ക്

Monday 18 December 2017 5:08 pm IST

കൊച്ചി: തുടര്‍ച്ചയായി ആറാം തവണ ഒരു സംസ്ഥാനത്ത് ഒരു പാര്‍ട്ടി അധികാരത്തില്‍ വരുന്നത് ആദ്യം. അങ്ങനെ ബിജെപിയും ഗുജറാത്തും ഇന്ത്യന്‍ ചരിത്രത്തില്‍ സ്ഥാനം നേടുന്നു. സിക്കിമില്‍ സിക്കിം ഡമോക്രാറ്റിക് പാര്‍ട്ടി, പവന്‍ കുമാര്‍ ചാലിങ്ങിന്റെ നേതൃത്വത്തില്‍ അഞ്ചുവട്ടം തുടര്‍ച്ചയായി അധികാരത്തിലെത്തിയതായിരുന്നു ഇതുവരെ ചരിത്രം.

പശ്ചിമ ബംഗാളില്‍ ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ ഭരണം നടത്തിയത് മുന്നണി നേതൃത്വത്തില്‍ നേടിയ വിജയത്തിലാണ്. സിപിഎമ്മിന് ഒറ്റയ്ക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാനായിട്ടില്ല.

ബിജെപി ഒറ്റയ്ക്ക്, ഒരു കക്ഷിയുടെയും സഹായമില്ലാതെയാണ് ഗുജറാത്തില്‍ ആറാം തവണയും അധികാരത്തിലെത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.