99- ഗുജറാത്തില്‍ ചരിത്രം കുറിച്ച് ആറാംതവണയും ബിജെപി
- ആദ്യമായാണ് ഒരു പാര്‍ട്ടി ഒറ്റയ്ക്ക് ഒരു സംസ്ഥാനത്ത് തുടര്‍ച്ചയായി ആറു തവണ ഭരണത്തിലെത്തുന്നത്
- ഗുജറാത്തില്‍ ദളിത് മേഖലയില്‍ ബിജെപി മുന്നേറ്റം
- അതിജീവിച്ചത് കോണ്‍ഗ്രസിന്റെ ജാതി രാഷ്ട്രീയത്തെ
- ഗുജറാത്തില്‍ സിപിഎമ്മിന് ആകെ കിട്ടിയത് 6,334 വോട്ട്
- ഹാര്‍ദ്ദിക് പട്ടേലിന്റെ പിന്തുണ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച നേട്ടമായില്ല
- മുപ്പതിടത്ത് മത്സരിച്ച എഎപിക്ക് കെട്ടിവെച്ച കാശ് പോയി
- ഗുജറാത്തില്‍ മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും വിജയം
- മധ്യ-തെക്കന്‍ ഗുജറാത്ത് ബിജെപിക്ക് ഒപ്പം, സൗരാഷ്ട്രയില്‍ കോണ്‍ഗ്രസ്
- നഗരങ്ങളിലും അര്‍ധനഗരങ്ങളിലും ബിജെപി തന്നെ
44 ഹിമാചലില്‍ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച്ബി ജെപി അറുപത്തെട്ടില്‍ നാല്പത്തിനാലിലും ബിജെപി
- പ്രേംകുമാര്‍ ധൂമലിന്റെ പരാജയം തിരിച്ചടി
- വീരഭദ്രസിങ്ങിനും മകനും വിജയം
- അഞ്ചുവര്‍ഷത്തെ ഭരണം ജനങ്ങള്‍ തള്ളി
- ബിജെപിയുടെ വോട്ട് വിഹിതം പത്ത് ശതമാനം കൂടി
- ധര്‍മശാല, ഷിംല, ചമ്പ, സുരേന്ദ്രനഗര്‍, മണാലി മണ്ഡലങ്ങളില്‍ ബിജെപിക്ക് മികച്ച ജയം
- സിപിഎമ്മിന് ആഘോഷിക്കാന്‍ തിയോഗിലെ വിജയം മാത്രം
- രോഹിത് ഠാക്കൂര്‍, സുധീര്‍ ശര്‍മ,
സൂരീന്ദര്‍ ഭരദ്വാജ് തുടങ്ങി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തോറ്റു
- ആപ്പിളിന്റെ നാട്ടില്‍ കാവിത്തരംഗം ആഞ്ഞടിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: