കന്യാകുമാരി: ഓഖി ദുരിതാശ്വാസ പാക്കേജിനായി 4047 കോടി രൂപ സഹായം വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു. ഓഖി ദുരിതം വിതച്ച കന്യാകുമാരിയിലെത്തിയ പ്രധാനമന്ത്രിക്ക് നല്കിയ നിവേദനത്തിലാണ് തമിഴ്നാട് സഹായം അഭ്യര്‍ത്ഥിച്ചത്.
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തമിഴ്നാട് മുഖ്യമന്ത്രി നിവേദനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: