കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് പുതിയാപ്പ ഹര്‍ബറില്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
തീരദേശസേനയും മത്സ്യത്തൊഴിലാളികളും ആണ് കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: