മലയിന്‍കീഴ്: നാരുവാമൂട് ചിന്മയ വിദ്യാലയത്തിലെ വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം സബ് കളക്ടര്‍ ഡോ ദിവ്യ എസ്. അയ്യര്‍ നിര്‍വഹിച്ചു. ചിന്മയ സ്ഥാപനങ്ങളുടെ ചീഫ് സേവക് ആര്. സുരേഷ് മോഹന്‍, മിഷന് ആചാര്യന് ധ്രുവചൈതന്യ, വിദ്യാലയ മാനേജിങ്കമ്മിറ്റി സെക്രട്ടറി പി. ശേഖരന്കുട്ടി, വാര്‍ഡ് മെമ്പര്‍ പി.പി. ഗിരീഷ്കുമാര്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ എം.ആര്. സ്മിതാ ബോസ്സ് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: