തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി സംസ്ഥാന പോലീസ് വിഭാഗം, ഡോ രമേഷ് കുമാര്‍ ഫൗണ്ടേഷന് യുഎസ്എ എന്നിവയുടെ സഹകരണത്തോടെ തിരുവനന്തപുരത്ത് സമഗ്ര റോഡപകട ജീവന്‍രക്ഷാ സംവിധാനമായ ‘ട്രോമ റെസ്ക്യൂ ഇനീഷ്യേറ്റീവ് നടപ്പാക്കുന്നു. ഐഎംഎ കേരളമൊട്ടാകെ നടപ്പിലാക്കുന്ന ‘ഐഎംഎ നെറ്റ്വര്‍ക്ക് ഫോര്‍ ട്രോമ ആന്റ് എമര്‍ജന്‍സി കെയറി’ (ഇന്ടെക്)ന്റെ ഉദ്ഘാടനം 21 ന് വൈകിട്ട് 5.30 ന് കനകക്കുന്ന് കൊട്ടാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: