ന്യൂദല്‍ഹി: ദീന് ദയാല്‍ ഉപാധ്യായ ഗ്രാം ജ്യോതി യോജന പ്രകാരം 15,183 ഗ്രാമങ്ങള്‍ വൈദ്യുതീകരിച്ചതായി കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി രാജ് കുമാര്‍ സിങ്ങ് രാജ്യസഭയെ അറിയിച്ചു. അടുത്ത വര്‍ഷം മെയ് മാസത്തോടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണമാണ് ലക്ഷ്യം.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ 44.41 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന് നല്‍കിയതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: