കൊച്ചി: ഉദ്യോഗസ്ഥന് സംശയമുണ്ടെങ്കില്‍ മാത്രം ഉപഗ്രഹ പരിശോധന നടത്തിയാല്‍ മതിയെന്ന സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കൃഷിവകുപ്പ്. പരിശോധനകള്‍ക്ക് ഉപഗ്രഹ സംവിധാനം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ്തല ശുപാര്‍ശ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: