തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജാതി പറഞ്ഞ് അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ഒബിസി മോര്‍ച്ച സംസ്ഥാനപ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്. ഒബിസി വിഭാഗത്തില്‍പ്പെട്ട വ്യക്തിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്ന് ഭരണഘടനയില്‍ എവിടെയാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: