തിരുവനന്തപുരം: കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് യൂണിയന് ജില്ലാ സമ്മേളനം സി. ദിവാകരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മന്ത്രി മാത്യു ടി. തോമസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി. പ്രവീണിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ അഖിലേന്ത്യാ സെക്രട്ടറി വി. ബാലഗോപാല്‍, ജില്ലാസെക്രട്ടറി എസ്. ഉദയകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, കെയുഡബ്ലിയുജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: