ന്യൂദല്‍ഹി: തമിഴ്നാട്ടിലെ ആര്‍കെ നഗര്‍ അടക്കം അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി ഇ. മധുസൂദനന്, ഡിഎംകെയിലെ മരുതുഗണേഷ്, അണ്ണാ ഡിഎംകെ വിമതന് ടി.ടി.വി. ദിനകരന് എന്നിവര്‍ തമ്മിലാണു പ്രധാനമത്സരം.
സിക്കന്ദ്ര(യുപി), സബാംഗ്(പശ്ചിമബംഗാള്‍), പാക്കേ കസാംഗ്, ലിക്കാബലി(അരുണാചല്‍ പ്രദേശ്) എന്നിവിടങ്ങളിലും ഇന്നാണ് ഉപതെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: