കൊല്ലം: നെട്ടയം അനൂപ് വധക്കേസില്‍ ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍ക്ക് കോടതി തടവുശിക്ഷ വിധിച്ചു. ഒന്നാംപ്രതി അനൂപ് ഖാന് 25 വര്‍ഷം തടവും രണ്ടാം പ്രതി ബിനുവിന് 20 വര്‍ഷം തടവും മൂന്നാം പ്രതി അജയന് ജീവപര്യന്തവും ശിക്ഷയാണ് വിചാരണക്കോടതി വിധിച്ചത്.
നിലവില്‍ മറ്റൊരു കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് അനൂപ് ഖാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: