തിരുവനന്തപുരം: മാറനല്ലൂല് സെന്റ് പോള്‍സ് ദേവാലയത്തില്‍ 24 മുതല്‍ 31 വരെ ക്രസ്തുമസ് കാര്‍ണിവെല്‍ സംഘടിപ്പിക്കുന്നു. കലാസന്ധ്യകള്‍, മെഗാഷോകള്‍, ഫുഡ് ഫെസ്റ്റ്, സാംസ്ക്കാരിക സന്ധ്യകള്‍ എന്നിവ കാര്‍ണിവെല്ലിന്റെ ഭാഗമായി നടക്കും. 24ന് വൈകിട്ട് 6ന് കാര്‍ണിവെല്ലിന്റെ ഉദ്ഘാടനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: