കണ്ണൂര്‍: 27 ന് കാസര്‍കോട് നടക്കുന്ന 22-ാമത് കേരള സ്റ്റേറ്റ് ക്രോസ് കണ്ട്രി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കണ്ണൂര്‍ ജില്ലാ ടീമിനെ പ്രഖ്യാപിച്ചു. ബോയ്സ് അണ്ടര്‍ 16 രണ്ട് കിലോമീറ്ററില്‍ ഷാരുണ്‍ ഷാജി, ടി.എന്‍.അശ്വിന്, വിഷ്ണു ബിജു, ആകാശ് പോള്‍ ബിജു, അഭിനവ് ആലക്കണ്ടി, അണ്ടര്‍ 16 ഗേള്‍സ് രണ്ട് കിലോമീറ്റര്‍ എമില്‍ഡ ബി ആന്റണി, കെ.പി.ആശ്രയ, കെ.പി.അക്ഷയ, സ്നേഹ മേരി പ്രിന്‍സ്, കെ.എം.ആതിര, അണ്ടര്‍ 18 ബോയ്സ് ആറ് കിലോമീറ്റര്‍-ടി.അതുല്‍ജിത്ത്, പി.ജി.അഭിലാഷ്, കെ.അദൈ്വത്, എന്‍.അകുല്‍, പി.അമല്‍, ഇ.ടി.ജോസഫ്, അണ്ടര്‍ 18 ഗേള്‍സ് ആറ് കിലോമീറ്റര്‍-എ.കെ.ഗീതു, അഖില ഗംഗാധരന്, സ്റ്റെല്ല മേരി, ഹര്‍ഷ ബാലന്, എന്‍.കെ.അക്ഷയ, ദില്‍ന ബാബു, അണ്ടര്‍ 20 ബോയ്സ് എട്ട് കിലോമീറ്റര്‍-വി.കെ.ആദിഷ് കൃഷ്ണന്, കെ.വി.അക്ഷയ്, കെ.കെ.സ്മൃതിന്, ടി.അഭിജിത്ത്, കെ.നിഖില്‍, ആരോമല്‍, മെന്‍ 10 കിലോമീറ്റര്‍-ടി.എം.ആദര്‍ശ്, കെ.കെ.അഖിലേഷ്, എന്‍.സി.ലിഖില്‍, കെ.ഫായിസ്, എം.സുധീഷ് എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: