മനില: ഫിലിപ്പൈന്‍സിലെ പൊലില്ലോ ദ്വീപില്‍ യാത്രാ ബോട്ട് മുങ്ങി നാല് പേര് മരിച്ചു. 88 പേരെ കാണാതായി. 251 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് മുങ്ങാനുള്ള കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: