വാഷിംഗ്ടണ്‍: അമേരിക്കയില്‍ നേരിയ ഭൂചലനം. അമേരിക്കയിലെ വൈറ്റ് വൈറ്റ് റിവര്‍ ജംഗ്ഷനിലാണ് ഭൂചലനമുണ്ടായത്.
റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അമേരിക്കന്‍ കാലാവസ്ഥാ പഠന കേന്ദ്രമാണ് ഈ വിവരം പുറത്ത് വിട്ടത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: