ഒരു ബാങ്കും പൂട്ടില്ല; കേന്ദ്രം

Friday 22 December 2017 6:22 pm IST

ന്യൂദല്‍ഹി; ചില പൊതുമേഖലാ ബാങ്കുകള്‍ പൂട്ടുമെന്ന തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ആര്‍ബിഐയും കേന്ദ്രവും നിഷേധിച്ചു. ബാങ്കുകളുടെ സാധാരണ പ്രവര്‍ത്തനങ്ങളെ തടയാന്‍ ഒരു നീക്കവുമില്ല. ആര്‍ബിഐ വ്യക്തമാക്കി.

ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഒാഫ് ഇന്ത്യ എന്നിവ പൂട്ടുമെന്നായിരുന്നു ചില റിപ്പോര്‍ട്ടുകള്‍. ഒരു ബാങ്കും പൂട്ടില്ല. കൂടുതല്‍ മൂലധനം നല്‍കി ബാങ്കുകളെ ശക്തിപ്പെടുത്താനാണ് കേന്ദ്രശ്രമം. ഇത്തരം അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്. സാമ്പത്തിക സേവന സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.