വണ്ടൂര്‍ ഗോപാലന്‍ അനുസ്മരണം

Friday 22 December 2017 8:35 pm IST

വണ്ടൂര്‍: ജനസംഘം, ബിജെപി സംസ്ഥാന നേതാവായിരുന്ന വണ്ടൂര്‍ ഗോപാലന്‍ അനുസ്മരണം ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം സി.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.
ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് സുനില്‍ ബോസ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, കര്‍ഷമോര്‍ച്ച സംസ്ഥാന സമിതിയംഗം ചന്ദ്രശേഖരപ്പണിക്കര്‍, എസ്‌സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.പി.അറുമുഖന്‍, കെ.പി.ബാബുരാജ്, സതീദേവി സുനിത മോഹന്‍ദാസ്, എം.ടി.പരമേശ്വരന്‍, സാദിഖലി, മുകുന്ദന്‍, കെ.പി.നാരായണന്‍, പി.ആര്‍.പ്രമോദ്, കെ.മനോജ്, എം.ടി.സുധീഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.