കോട്ടയം: ചെങ്ങന്നൂര്‍-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി മന്ദിരം ജംഗ്ഷനും കുറിച്ചി ഹോമിയോ കോളേജിനും ഇടയിലുളള റെയില്‍വേ ഓവര്‍ബ്രിഡ്ജ് വഴിയുളള ഗതാഗതം ഡിസംബര്‍ 28 മുതല്‍ നിരോധിക്കും. ഇതുവഴിയുളള ഗതാഗതം ചിങ്ങവനം- പരുത്തുംപാറ ജംഗ്ഷന് വഴിയും കനകക്കുന്ന് റെയില്‍വേ മേല്‍പ്പാലം വഴിയും ചിറവംമുട്ടം മേല്‍പ്പാലം വഴിയും എണ്ണക്കച്ചിറ മേല്‍പ്പാലം വഴിയും തിരിച്ചു വിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: