ഓണ്‍ലൈന്‍ പരീക്ഷ

Saturday 23 December 2017 2:36 am IST

കൊച്ചി: അക്ഷയ ആരംഭിക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികളില്‍ യോഗ്യരായവര്‍ക്കുളള ഓണ്‍ലൈന്‍ പരീക്ഷ ഈമാസം 30ന് കതൃക്കടവിലുളള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഹാള്‍ ടിക്കറ്റുകള്‍ ഇ-മെയിലായി അയച്ചു. ഡിസംബര്‍ 2015ലെ വിജ്ഞാനപ്രകാരമാണിത്. വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.