തിരുവനന്തപുരം: ഭാരതീയ ടെലികോം എംപ്ലോയീസ് യൂണിയന് ബിഎസ്എന്‍എല്‍ (ബിഎംഎസ്) ജില്ലാ സമ്മേളനം ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.റ്റി. മാത്യു മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി എം.ആര്. ശിവകുമാര്‍ – പ്രസിഡന്റ്, കെ. ശിശുപാലന് – സെക്രട്ടറി, എം. നാഗേന്ദ്രന്നായര് – ട്രഷറര്‍ എന്നിവരുള്‍പ്പെട്ട കമ്മറ്റിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: