ഇരിക്കൂര്‍: കൂയിലൂര് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം (മുച്ചിലോട്ട്) പുനരുദ്ധാരണത്തിന്റെ ഭാഗമായി നടക്കുന്ന അഷ്ടമംഗല്യ പ്രശ്നത്തോടനുബന്ധിച്ച് ഇന്ന് വെച്ചു ചാര്‍ത്തല്‍ ചടങ്ങ് നടക്കും. 27, 28, 29 തീയ്യതികളില്‍ ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന പ്രശ്ന ചിന്തയ്ക്ക് ജ്യോത്സ്യന് ശ്രീഹരി നമ്പ്യാര്‍ ആലപ്പടമ്പ്, ജ്യോല്‍ത്സ്യന്‍ എം.വി.കമലാക്ഷന്‍ ഓലയമ്പാടി എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: