തിരുവനന്തപുരം: ഓഖി പാക്കേജിന്റെ പേരിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ മുറവിളിയെ കളിയാക്കി ഡിജിപി ജേക്കബ് തോമസ്. പാഠം ഒന്ന് കണക്കിലെ കളികള്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പരിഹാസം.
മരിച്ചവരും കാണാതായവരും പാക്കേജും തമ്മില്‍ ഒരു പൊരുത്തവുമില്ലെന്ന് സൂചിപ്പിക്കുന്ന പോസ്റ്റില്‍ കണക്ക് ശരിയാകുന്നുണ്ടോ, കണക്കിന് വേറെ ടീച്ചറെ നോക്കാമെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: