യുവമോര്‍ച്ച കണ്‍വന്‍ഷന്‍

Sunday 24 December 2017 9:18 pm IST

മാള: യുവമോര്‍ച്ച പുത്തന്‍ചിറ പഞ്ചായത്ത് കണ്‍വന്‍ഷന്‍ ബിജെപി ജില്ലാ സെക്രട്ടറി അഡ്വ.ടി.എസ്.ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്തു.സുധീഷ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപ്ചായത്തംഗം ഐ.എസ്.മനോജ് മുഖ്യപ്രഭാഷണം നടത്തി. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് എം.ജി.പ്രശാന്ത് ലാല്‍, ശിവറാം പ്രശോഭ്, ശ്രീജിത്ത്, പ്രേംജി, സി. ആര്‍.സുമേഷ് എന്നിവര്‍ സംസാരിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.