മാള: മാരേക്കാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഉരുണ്ടോളി ജംഗ്ഷനില്‍ സായാഹ്ന ധര്‍ണ്ണ നടത്തി.
മണ്ഡലം കമ്മിറ്റി സെക്രട്ടറി സി.എം.സദാശിവന് ഉദ്ഘാടനം ചെയ്തു. വി.വിജയരാജ് അദ്ധ്യക്ഷത വഹിച്ചു.
കെ.എസ്.അനൂപ്, വി.ബി.വിനോദ്, അജിത്ത് പാറക്കൂട്ടം, കെ.കെ.രാമു, ദേവസിക്കുട്ടി, ആന്റണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: