വാഷിംഗ്ടണ്‍: അമേരിക്കയില്‍ നേരിയ ഭൂചലനം ഉണ്ടായെന്ന് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ ഈസ്റ്റ് ഫുട്ട്ഹില്‍സിലാണ് ഭൂചലനം ഉണ്ടായത്.
റിക്ടര്‍ സ്കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഒന്നും തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
അമേരിക്കന്‍ കാലാവസ്ഥാപഠന കേന്ദ്രമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: