തിരുവനന്തപുരം: പട്ടം വൈദ്യുതിഭവനില്‍ നിന്ന് പെന്ഷന് വാങ്ങുന്നവര്‍ 2017-18 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി സ്റ്റേറ്റുമെന്റ് പാന്‍ നമ്പര്‍ അടക്കമുള്ള അനുബന്ധ രേഖകളും ലൈഫ് സര്‍ട്ടിഫിക്കറ്റും 2018 ജനുവരി 31 ന് മുമ്പ് ഓഫീസില്‍ ഹാജരാക്കണം. അവശത അനുഭവിക്കുന്ന പെന്‍ഷന്‍കാര്‍ നേരിട്ട് ഹാജരാക്കേണ്ടതില്ല. അവര്‍ ഈ ഓഫീസില്‍ നിന്നു ലഭിക്കുന്ന ഫാറം ഗസറ്റഡ് ഓഫീസര്‍ മുഖേന സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: