മാവേലിക്കര: ആധാരം എഴുത്ത് അസോസിയേഷന് ജില്ലാസമ്മേളനം തുടങ്ങി. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ജി.ഇന്ദുകലാധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ.സുഗതന് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.രാജേന്ദ്രന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. സി.കെ.അശോകന്, സാംസണ് വര്‍ഗീസ്, സുരേഷ്കുമാര്‍, എം.സി.രഘുനാഥ്, എന്‍.ആനന്ദന്, എം.പി.മധുസൂദനന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: