കോട്ടയം: ജോസഫ് പുലിക്കുന്നേലിന്റെ നിര്യാണത്തില്‍ മന്നംയുവജനവേദി സംസ്ഥാന സമിതി അനുശോചിച്ചു.പ്രസിഡന്റ് കെ.വി. ഹരിദാസ് അദ്ധ്യക്ഷനായ യോഗത്തില്‍ ജനറല്‍ സെക്രട്ടറി അമയന്നൂര്‍ ഹരി, അനൂപ് പയ്യപ്പാടി,സുനില്‍കുമാര്‍ കീരനാട്ട്, പ്രശാന്ത് പുതുപ്പള്ളി, സുഭാഷ് വാഴൂര്‍, ടി.കെ.കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: