ന്യൂദല്‍ഹി: നിലവിലുള്ളതും പുതിയതുമായ 71.24 കോടി മൊബൈല്‍ നമ്പരുകളും എണ്പത്തിരണ്ടു കോടി ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചതായി രാജ്യസഭയില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
അവശേഷിക്കുന്ന മൊബൈല്‍ വരിക്കാര്‍ക്ക് മാര്‍ച്ച് 31നകം ആധാറുമായി ബന്ധിപ്പിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: