തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ഷൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസ് അതിക്രമം. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ഭര്‍ത്താവിന്റെയും അമ്മയുടെയും പേരില്‍ വ്യാജ ചികിത്സ ബില്‍ നിര്‍മിച്ച് മന്ത്രി പണം തട്ടിയെടുത്തുവെന്നാണ് മന്ത്രിക്കെതിരെയുള്ള വിമര്‍ശനം.
പ്രകടനവുമായി എത്തിയ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെയാണ് ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: