ആര്‍എസ്എസ് പ്രാഥമിക ശിക്ഷാവര്‍ഗ്ഗ്

Saturday 30 December 2017 2:27 am IST

ആലുവ: രാഷ്ട്രീയ സ്വയം സേവകസംഘം ആലുവ ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗ്ഗിന്റെ പൊതുപരിപാടി ഇന്ന് ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളില്‍ നടക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന പൊതുപരിപാടിയില്‍ ടി.സി. ബാലസുന്ദരം അദ്ധ്യക്ഷത വഹിക്കും. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ പി.ശശീന്തര്‍ മുഖ്യപ്രഭാഷണം നടത്തും. ശാരീരിക് പ്രദര്‍ശനം ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.