വര്‍ക്കല: വിശ്വമാനവികതയുടെ മാതൃകാസ്ഥാനമായ ശിവഗിരി കുന്നുകള്‍ക്ക് ഇനി മൂന്നു നാള് ഉത്സവകാലം. 85-ാമത് ശിവഗിരി തീര്‍ഥാടനം ഇന്ന് ആരംഭിക്കും. മാനവസമൂഹത്തിന്റെ ആധ്യാത്മിക ശ്രേയസിനും ഭൗതിക അഭ്യുന്നതിക്കും വേണ്ടി ശ്രീനാരായണ ഗുരുദേവന് കല്പ്പിച്ചനുവദിച്ചതാണ് ശിവഗിരി തീര്‍ഥാടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: