സാമ്പത്തിക പ്രതിസന്ധി നിയമനങ്ങളെ ബാധിച്ചിട്ടില്ല

Saturday 30 December 2017 8:25 am IST

 

തിരുവനന്തപുരം: സര്‍ക്കാന്റെ സാമ്പത്തിക പ്രതിസന്ധി നിയമനങ്ങളെ ബാധിച്ചിട്ടില്ലെന്ന് പിഎസ്സി ചെയര്‍മാന്‍ അഡ്വ. എം.കെ. നസീര്‍.ഒരു റാങ്ക് ലിസ്റ്റ് എല്ലാക്കാലത്തും തുടരണമെന്ന നിലപാട് ഇല്ലെന്നും ഓണ്‍ലൈന്‍ പരീക്ഷകള്‍ കൂടുതല്‍ തസ്തികകളിലേക്ക് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.