കശ്മീരില്‍ എസ്‌ബിഐ എടിഎമ്മില്‍ മോഷണം 

Saturday 30 December 2017 4:56 pm IST

കശ്മീര്‍:  ബിജ്‌ബെഹ്‌റയില്‍ എസ്‌ബിഐ ബാങ്കിന്റെ എടിഎം അജ്ഞാതര്‍ മോഷ്ടിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോഷണസമയത്ത് എടിഎമ്മില്‍ എത്ര രൂപ ഉണ്ടായിരുന്നെന്ന് തിട്ടപ്പെടുത്താനുളള ശ്രമം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.