ബെംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര റെയില്‍വേ മന്ത്രിയുമായ പീയൂഷ് ഗോയല്‍ ജനതാദള്‍( എസ്) നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയെ സന്ദര്‍ശിച്ചു.
അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള കൂടിക്കാഴ്ചക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. ബിജെപിയും ജനതാദളു( എസ്)മായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: