ആലപ്പുഴ: ഹിന്ദു എന്ന പദം തന്നെ വേദങ്ങളിലോ മറ്റോ ഇല്ല. അത് ഉണ്ടാക്കിയെടുത്തതാണെന്ന് അഗ്നിവേശ്. സോളിഡാരിറ്റി നടത്തുന്ന കാമ്പയിനിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. സംഘ്പരിവാര്‍ ഫാസിസം അടക്കിഭരിക്കുമ്പോള്‍ നിശബ്ദത പാലിക്കുന്നത് വലിയ കുറ്റമാണ്.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് അദ്ധ്യക്ഷനായി. കുപ്രചാരണം നടത്തി ജനങ്ങളില്‍ വേര്‍തിരിവ് നടത്തുന്ന രീതിയില്‍ നടത്തിയ സമ്മേളനത്തില്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് നേതാക്കളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: