ന്യൂദല്‍ഹി: ബ്രിഡ്ജ് കോഴ്സിലൂടെ ഹോമിയോ-ആയുര്വേദഡോക്ടര്മാര്ക്ക് അലോപ്പതി ചികിത്സ നടത്താനനുമതി നല്കുന്ന ബില്‍ പരിഗണനയില്‍.
നിലനില്‍ക്കുന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ,അപെക്സ് കൗണ്‍സില്‍ എന്നിവയ്ക്ക് ബദല്‍ കൊണ്ടുവരാനും ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ ബില്‍ ശ്രമിക്കുന്നു.
ഡിസംബര്‍ 29 നാണ് ഗവണ്മെന്റ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: