നേപ്പാള്‍ : എവറസ്റ്റിലേക്കുളളതുള്പ്പെടെ കൊടുമുടികളിലേക്ക് നടത്തുന്ന ഒറ്റക്കുളള യാത്രകളെ
ക്യാബിനറ്റ് നിരോധിച്ചു.
യാത്രികര്‍ക്ക് സംഭവിക്കുന്ന അപകടങ്ങളെ കുറക്കാനാണ് 2018 ല്‍ അവതരിപ്പിച്ച ഒരു കൂട്ടം മാനദണ്ഡങ്ങളുടെ ഭാഗമായ ഈ തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു.
അംഗഹീനരെയും അന്ധരെയും നിരോധിതയാത്രികരില് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: