തൊടുപുഴ: ബിഎംഎസിന്റെ ഇടുക്കി ജില്ലാ സമിതിയ്ക്ക് പുതിയ ഭാരവാഹികള്‍. സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയവരെ നിലനിര്‍ത്തിയാണ് 17 അംഗ സമിതിയെ യോഗം തെരഞ്ഞെടുത്തത്.
വി.എന്‍ രവീന്ദ്രന്(പ്രസിഡന്റ്), എം.പി. ചന്ദ്രശേഖരന്, എന്‍.ബി. ശശിധരന്, ബി. വിജയന്, കെ.കെ. വിജയന്, കെ. ജയന്, ഷീബ സാബു (വൈസ് പ്രസിഡന്റുമാര്‍), സിബി വര്‍ഗീസ് (സെക്രട്ടറി), എ.പി. സഞ്ചു, പി.മോഹനന്, പി. ഭുവനചന്ദ്രന്, കെ.എം. സിജു, എം.പി. റജികുമാര്‍, കുര്യാക്കോസ് ജോസഫ്, കെ. മാരിയപ്പന്, ഓമന വിജയന് (ജോ.സെക്രട്ടറിമാര്‍), എസ്.ജി. മഹേഷ് (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: